നിത്യഹരിത കോമഡി ചലച്ചിത്രം | ബോയിങ് ബോയിങ് | Old Movie Review | Filmibeat Malayalam

2018-11-08 87

Old film review Boeing Boeing 1985
പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബോയിങ് ബോയിങ് റിലീസ് ചെയ്തത് 1985 ലാണ്. ശ്രീനിവാസനാണ് സംഭാഷണം എഴുതിയത്. മോഹന്‍ലാല്‍ - മുകേഷ് കൂട്ടുകെട്ട് സ്‌ക്രീനില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിയ്ക്കുന്ന വിക്രിയകള്‍ കാണിച്ചുകൊണ്ടിരുന്നു. ബോയിങ് ബോയിങ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കാണ് അതേ പേരില്‍ മലയാളത്തിലെത്തിയത്
#BoeingBoeing